Posts in category Uncategorized


Uncategorized

ത്തര കൊറിയ ഉള്‍പ്പെടെ എട്ടു രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യു.എസിലേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി ട്രമ്പിന്റെ ഉത്തരവ്

വാഷിംഗ്ടണ്‍: ഉത്തരകൊറിയ, വെനസ്വേല എന്നീ രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തി എട്ട് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് യു.എസ് യാത്രാവിലക്ക് ഏര്‍പ്പെടുത്തി. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് ആണ് ഇത് സംബന്ധിച്ച പുതുക്കിയ ഉത്തരവ് പുറപ്പെടുവിച്ചത്. ഛാഡ്, ഇറാന്‍, …

Read more 0 Comments
Uncategorized

സ്വാമി ഉദിത് ചൈതന്യ ന്യൂയോർക്കിൽ !

​ഭാഗവതം വില്ലേജ് ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ ന്യൂ യോർക്കിൽ ‘ദൃക് – ദൃശ്യ വിവേകം’ യജ്ഞത്തിന് തുടക്കമായി. ക്യൂൻസ് ബ്രാഡോക്ക് അവന്യൂൽ സ്ഥിതി ചെയ്യുന്ന നായർ ബെനവലന്റ് അസോസിയേഷൻ ആസ്ഥാനത് പ്രൗഢ ഗംഭീര …

Read more 0 Comments
Uncategorized

പെയര്‍ലാന്റ് മലയാളി കമ്യൂണിറ്റി ഓണാഘോഷം

പെയര്‍ലാന്റ് (ഹൂസ്റ്റണ്‍): ഫ്രണ്ട്‌സ് ഓഫ് പെയര്‍ലാന്റ് മലയാളി കമ്യൂണിറ്റിയുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ അവിസ്മരണീയമാക്കി മാറ്റുവാന അണിയറയില്‍ പ്രവര്‍ത്തനമാരംഭിച്ചു. സെപ്റ്റംബര്‍ 2ന് ശനിയാഴ്ച രാവിലെ 9.30 മുതല്‍ ട്രിനിറ്റി മാര്‍ത്തോമ്മാ …

Read more 0 Comments
Uncategorized

മിനസോട്ട സ്‌കൂളിലെ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു

മിനസോട്ട: അമേരിക്കയിലെ മിനപോളിസിലുള്ള സ്‌കൂളിലുണ്ടായ സ്ഫോടനത്തില്‍ കെട്ടിടം തകര്‍ന്ന് രണ്ടുപേര്‍ മരിച്ചു. മരിച്ചവരില്‍ ഒരാള്‍ സ്‌കൂളിലെ റിസപ്ഷനിസ്റ്റ് രൂത്ത് ബെര്‍ഗ്(47) ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ടാമനെക്കുറിച്ച് വിവരം ലഭ്യമല്ല.. സ്ഫോടനത്തില്‍ ഭാഗികമായി തകര്‍ന്ന സ്‌കൂള്‍ കെട്ടിടത്തിനിടയില്‍പ്പെട്ട് …

Read more 0 Comments
NewsUncategorized

എസ്.എം.സി.സി ഷിക്കാഗോ ചാപ്റ്ററിന് പുതിയ സാരഥികള്‍

ഷിക്കാഗോ: സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് (എസ്.എം.സി.സി) ഷിക്കാഗോ ചാപ്റ്ററിന് പുതിയ സാരഥികള്‍ ചുമതലയേറ്റു. സീറോ മലബാര്‍ അല്‍ഫോല്‍സാ ഹാളില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ 2017-2018 ലേക്കുള്ള പുതിയ ഭരണസാരഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ക്ക് …

Read more 0 Comments
Uncategorized

കോണ്‍ഫറന്‍സ് പ്രചരണം:”മിഡ് ലാന്‍ഡ് പാര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് പള്ളിയില്‍ ഊഷ്മള സ്വീകരണം

മിഡ് ലാന്‍ഡ് പാര്‍ക്ക് (ന്യൂജേഴ്‌സി): നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 12 മുതല്‍ 15 വരെ പെന്‍സില്‍വേനിയയില്‍ വച്ച് നടത്തുന്ന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ …

Read more 0 Comments
Uncategorized

നൈനാ നേഴ്സസ് ദേശീയ സമ്മേളനം

ഷിക്കാഗോ :സാറാ ഗബ്രിയേലിന്റെ നേതൃത്വത്തിൽ, നാഷനൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നേഴ്സസ് ഓഫ് അമേരിക്ക (നൈന)യുടെ അഞ്ചാം ദ്വൈവാർഷിക ദേശീയ വിദ്യാഭ്യാസ കൺവൻഷൻ നടത്തപ്പെട്ടു. നൈനാ പ്രസിഡന്റ് സാറാ ഗബ്രിയേൽ (ഷിക്കാഗോ), എക്സിക്യൂട്ടിവ് വൈസ് …

Read more 0 Comments
Uncategorized

ഹഡ്സണ്‍‌വാലി മലയാളി അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗവും ക്രിസ്‌മസ്-നവ വത്സരാഘോഷവും

ന്യൂയോര്‍ക്ക് : റോക്ക്‌ലാന്റ് കൗണ്ടി മലയാളികളുടെ സംഘടനയായ ഹഡ്സണ്‍‌വാലി മലയാളി അസോസിയേഷന്‍, ജനുവരി 9 ശനിയാഴ്ച്ച, വൈകിട്ട് 4.30 മുതല്‍ ഓറഞ്ച് ബര്‍ഗിലുള്ള സിത്താര്‍ പാലസ് റസ്റ്റോറന്റില്‍ വെച്ച് വാര്‍ഷിക പൊതുയോഗത്തോടൊപ്പം ക്രിസ്‌മസും നവവത്സരവും …

Read more 0 Comments
Uncategorized

ഭാരത് ബോട്ട് ക്ലബ്ബിനു പുതിയ ഭാരവാഹികള്‍

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്കിലെ വള്ളം കളി പ്രേമികളുടെ സംഘടനയായ ഭാരത് ബോട്ട് ക്ലബ്ബിന്റെ 2016ലെ ഭാരവാഹികള്‍ ജനുവരി 15 വെള്ളിയാഴ്ച്ച വൈകിട്ട് 6.30 മണിക്ക് ഫ്‌ലോറല്‍ പാര്‍ക്കിലുള്ള കേരള കിച്ചനില്‍ വച്ച് 2015ലെ പ്രസിഡന്റ് …

Read more 0 Comments
NewsUncategorized

ഡോ.ആനി പോള്‍ രണ്ടാം തവണയും കൗണ്ടി ലെജിസ്ലേച്ചറായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂയോര്‍ക്ക് : അമേരിക്കന്‍ കുടിയേറ്റ ചരിത്രത്തില്‍ വീണ്ടും ചരിത്രം കുറിച്ചുകൊണ്ട് ഡോ.ആനി പോള്‍ റോക്ക് ലാന്‍ഡ് കൗണ്ടി ലെജിസ്ലേച്ചറായി രണ്ടാം തവണയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. സത്യപ്രതിജ്ഞാ ചടങ്ങ് ന്യൂസിറ്റിയിലെ കൗണ്ടി ഹാളില്‍ വച്ച് നടന്നു. …

Read more 0 Comments
Uncategorized

മോഡിയുടെ അപ്രതീക്ഷിത പാക്കിസ്ഥാന്‍ സന്ദര്‍ശനത്തിന് അമേരിക്കന്‍ മാധ്യമങ്ങളുടെ പ്രശംസ

വാഷിംഗ്ടണ്‍: ക്രിസ്മസ് ദിനത്തില്‍ അഫ്ഗാനിസ്ഥാനില്‍ നിന്നു മടങ്ങവേ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി തികച്ചും അപ്രതീക്ഷിതമായി നടത്തിയ പാക്കിസ്ഥാന്‍ സന്ദര്‍ശനം മോഡിക്ക് വലിയ മൈലേജ് നേടിക്കൊടുത്തു. അമേരിക്കന്‍ മാധ്യമങ്ങള്‍ മോഡിയെ പ്രശംസിക്കുന്നതില്‍ ഒരു പിശുക്കും …

Read more 0 Comments
Uncategorized

ഇന്ത്യന്‍ വംശജന്‍ അന്റോണിയൊ കോസ്റ്റ പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി

ലിസബോണ്‍: ഇന്ത്യന്‍ വംശജനായ അന്റോണിയൊ കോസ്റ്റയെ പോര്‍ച്ചുഗല്‍ പ്രധാനമന്ത്രിയായി പ്രസിഡന്‍റ്‌ അനിബല്‍ കവാകോ നിയമിച്ചു. വലതുപക്ഷ പാര്‍ട്ടിക്കാരനായ പെദ്രോ പാസോസ്‌ കോയ്‌ലോയുടെ 11 ദിവസം മാത്രം ഭരിച്ച സര്‍ക്കാര്‍ താഴെ വീണതിനെ തുടര്‍ന്നാണ്‌ ഈ …

Read more 0 Comments
Uncategorized

ചിക്കാഗോ മലയാളി അസോസിയേഷന്‍ ചര്‍ച്ചാവേദി ഉദ്‌ഘാടനം ചെയ്‌തു

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ മറ്റൊരു നൂതന സംരംഭമായ `ചര്‍ച്ചാവേദി’ റാന്നി എം.എല്‍.എ രാജു ഏബ്രഹാം ഉദ്‌ഘാടനം ചെയ്‌തു. ക്‌നാനായ കാത്തലിക്‌ സൊസൈറ്റി കമ്യൂണിറ്റി സെന്ററില്‍ ചേര്‍ന്ന യോഗത്തിലാണ്‌ ചര്‍ച്ചാവേദി നിലവില്‍വന്നത്‌. ആരോഗ്യകരമായ ചര്‍ച്ചകള്‍ക്കു …

Read more 0 Comments
Uncategorized

സ്വകാര്യ സര്‍വകലാശാല: സമവായമുണ്ടെങ്കില്‍ മാത്രം മുന്നോട്ടെന്നു മുഖ്യമന്ത്രി

യു.ഡി.എഫില്‍ രാഷ്ട്രീയ സമവായമുണ്ടെങ്കിലേ സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കുന്നതുമായി മുന്നോട്ടു പോവുകയുള്ളൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യു.ഡി.എഫിലും മന്ത്രിസഭയിലും ചര്‍ച്ചചെയ്തശേഷം പ്രതിപക്ഷവുമായി ആശയവിനിമയം നടത്തും. പൊതുവിദ്യാഭ്യാസത്തെ തകര്‍ത്തുകൊണ്ട് സ്വകാര്യ സര്‍വകലാശാലകള്‍ സ്ഥാപിക്കില്ല. സ്വകാര്യ സര്‍വകലാശാലകള്‍ അനുവദിക്കാമെന്ന് …

Read more 0 Comments