Posts in category Spiritual


Spiritual

മോര്‍ട്ടണ്‍ ഗ്രോവ് സെന്റ് മേരീസ് ദൈവാലയത്തില്‍ മൂന്ന് നോമ്പും പുറത്തുനമസ്കാരവും

ചിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ദൈവാലയത്തില്‍ ജനുവരി 24 ബുധനാഴ്ച വൈകിട്ട് 7 മണിക്ക് വി. കുര്‍ബാനയും തുടര്‍ന്ന് മൂന്ന് നോമ്പാചരണ പ്രാര്‍ത്ഥനയും പുറത്ത് നമസ്കാര കര്‍മ്മങ്ങളും നടത്തപ്പെട്ടു. സേക്രട്ട് ഹാര്‍ട്ട് ഫോറാന …

Read more 0 Comments
Spiritual

ശിവ ക്ഷേത്ര പാദുക സ്ഥാപനം ജനുവരി 27 ന് ഹൂസ്റ്റണില്‍

ഹൂസ്റ്റണ്‍: നോര്‍ത്ത് അമേരിക്കയിലെ ആദ്യത്തെ കേരളീയ ശൈലിയില്‍ പിറവി കൊണ്ട ക്ഷേത്രമായ ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രം മറ്റൊരു നാഴികക്കല്ല് കൂടി പിന്നിടാന്‍ തയാറെടുക്കുന്നു .ഭക്തജനങ്ങളുടെ ഏറെക്കാലത്തെ ആഗ്രഹ സഫലീകരണം സാധ്യമാക്കിക്കൊണ്ട് ശിവ പ്രതിഷ്ഠ …

Read more 0 Comments
Spiritual

ഗീതാമണ്ഡലം മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തി

ചിക്കാഗോ: അറുപതു നാള്‍ നീണ്ടുനിന്ന അചഞ്ചല അയ്യപ്പ ഭക്തിയാല്‍ “സര്‍വം ഖല്വിദം ബ്രഹ്മ’ അല്ലെങ്കില്‍ സര്‍വ്വ ചരാചരങ്ങളിലും നിറഞ്ഞുനില്‍ക്കുന്നത് ഈ ബ്രഹ്മം തന്നെ എന്ന തിരിച്ചറിവ് ഓരോ ഭക്തനും നല്കിക്കൊണ്ട് ഗീതാമണ്ഡലം മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് …

Read more 0 Comments
Spiritual

ക്‌നാനായ കാത്തലിക്ക് റീജിയന്റെ ആഭിമുഖ്യത്തില്‍ നുഹറാ മാഗസിന്‍ പ്രകാശനം ചെയ്തു

ഷിക്കാഗോ: ക്‌നാനായ റീജിയന്റെ ഓണ്‍ലൈന്‍ മാസികയായ നുഹറാ പ്രകാശനം ചെയ്തു. ജനുവരി 20 ശനിയാഴ്ച മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരിസ് ക്‌നാനായ ദൈവാലയത്തില്‍ ദിവ്യബലിക്ക് ശേഷം അനേകം യുവജനങ്ങളുടെ സാന്നിധ്യത്തില്‍ ക്‌നാനായ റീജിയന്‍ ഡയറക്ടര്‍ …

Read more 0 Comments
Spiritual

വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം ആഘോഷിച്ചു

ന്യൂയോര്‍ക്ക്: വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ മകരവിളക്ക് മഹോത്സവം ഭക്തി നിര്‍ഭരവും ശരണഘോഷമുഖരിതമായ അന്തരീഷത്തില്‍ആഘോഷിച്ചു .മകരവിളക്ക് ദര്‍ശിക്കാന്‍ നൂറുകണക്കിന് അയ്യപ്പ ഭക്തരാണ് ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത് .ഗുരു സ്വാമി പാര്‍ത്ഥസാരഥി പിള്ളയുടെയും ക്ഷേത്ര മേല്‍ശാന്തിമാരായ ശ്രീനിവാസ് …

Read more 0 Comments
NewsSpiritual

ഷിക്കാഗോയിൽ അയ്യപ്പ ക്ഷേത്രം തുറക്കുന്നു

ഷിക്കാഗോ: ഷിക്കാഗോയിലെ അയ്യപ്പഭക്തരുടെ ചിരകാലാഭിലാഷം പൂവണിയിച്ചു കൊണ്ട്, അയ്യപ്പ സേവാസംഘം ഓഫ് ഗ്രേറ്റര്‍ ഷിക്കാഗോയുടെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനഫലമായി, ശരണ മന്ത്രങ്ങളാല്‍ പ്രാര്‍ത്ഥനാമുഖരിതമാകുന്ന അന്തരീക്ഷത്തില്‍ ജനുവരി 20, 21 തീയതികളില്‍ ശ്രീധര്‍മ്മശാസ്താക്ഷേത്രം ഭക്തര്‍ക്കായി സമര്‍പ്പിക്കുന്നു. മഹാഗണപതി …

Read more 0 Comments
Spiritual

ഗീവര്‍ഗീസ് അലക്‌സ് ശെമ്മാശ്ശന്‍ വൈദിക പദവിയിലേക്ക്

ന്യൂജേഴ്‌സി: മലങ്കര ആര്‍ച്ച് ഡയോസിസ് ഓഫ് ദ സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഇന്‍ നോര്‍ത്ത് അമേരിക്കയുടെ ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോര്‍ തീത്തോസ്, ഗീവര്‍ഗീസ് അലക്‌സ് (വിവേക്) ശെമ്മാശ്ശനെ വൈദിക പദവിയിലേക്ക് ഉയര്‍ത്തുന്നു.ന്യൂജേഴ്‌സി ബര്‍ഗന്‍ഫീല്‍ഡ് …

Read more 0 Comments
Spiritual

ഒർലാന്റോ ഐപിസി: ആരാധനാലയ സമർപ്പണ ശുശ്രൂഷ നടത്തി

ഫ്ളോറിഡ: ഒർലാന്റോ ഐപിസിയുടെ ആരാധനാലയത്തിന്റെ സമർപ്പണ ശുശ്രൂഷ സഭയുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ജേക്കബ് മാത്യു നിർവ്വഹിച്ചു. ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ ദേശീയ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോൺ ആരാധനാലയം ഉദ്ഘാടനം ചെയ്തു. ഐപിസി …

Read more 0 Comments
Spiritual

കൊപ്പേല്‍ പള്ളിയില്‍ ഫാമിലി നൈറ്റും ജൂബിലേറിയന്‍ സംഗമവും

ഡാളസ്: കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ ക്രിസ്മസ് സമാപനാഘോഷങ്ങളോടനുബന്ധിച്ചു നടന്ന ഫാമിലി നൈറ്റും ജൂബിലേറിയന്‍ ദമ്പതീസംഗമവും ശ്രദ്ധേയമായി. ഡിസംബര്‍ 29 നു വെള്ളിയാഴ്ച വൈകുന്നേരം ദേവാലയത്തില്‍ ആരാധനയ്ക്കും ദിവ്യബലിക്കും ശേഷം സെന്റ് …

Read more 0 Comments
Spiritual

ഡാലസ് ശ്രീഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ, മഹാ മണ്ഡല പൂജ നടന്നു

ഡാലസ്∙ മണ്ഡല വ്രതാരംഭത്തിൽ തുടങ്ങിയ പ്രത്യേക അയ്യപ്പ പൂജകളുടെ ഭാഗമായി മഹാമണ്ഡല പൂജ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ശ്രീ ധർമശാസ്താ സന്നിധിയിൽ ഞായറാഴ്ച നടന്നു. അതിരാവിലെ സ്പിരിച്വൽ ഹാളിൽ ആരംഭിച്ച ഗണപതി ഹോമത്തോടെ പൂജാദി …

Read more 0 Comments
Spiritual

മാര്‍ത്തോമ്മാശ്ലീഹാ സീറോ മലബാര്‍ മതബോധന സ്‌കൂള്‍ ക്രിസ്മസ് ആഘോഷിച്ചു

ഷിക്കാഗോ: ബെല്‍വുഡ് മാര്‍ത്തോമാശ്ലീഹാ സീറോ മലബാര്‍ കത്തീഡ്രല്‍ പാരിഷ് ഹാളില്‍ മതബോധന സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് ആഘോഷിച്ചു. രാവിലെ 11:30 ന് പ്രാര്‍ത്ഥനാഗാനത്തോടെ ആരംഭിച്ച ആഘോഷ പരിപാടികളില്‍ മനോജ് മാത്യു സ്വാഗതം ആശംസിച്ചു. കത്തീഡ്രല്‍ …

Read more 0 Comments
Spiritual

ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ മണ്ഡല മഹോത്സവം

ഹൂസ്റ്റണ്‍: ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ ശ്രീ ധര്‍മ്മശാസ്താവിന്റെ തിരുനടയില്‍ ഡിസംബര്‍ 24 ഞായറാഴ്ച രാവിലെ 7 മണി മുതല്‍ ഉച്ചയ്ക്ക് 12.30 വരെ അഷ്ടാഭിഷേകം, കലശപൂജ, കളഭം ചാര്‍ത്ത് ശ്രീധര്‍മ്മശാസ്താവിന്റെ പ്രസാദം എന്നിവ ആചാരാനുഷ്ടാനങ്ങളോട …

Read more 0 Comments
Spiritual

ഫിലാഡല്‍ഫിയ സെന്റ് പീറ്റേഴ്‌സ് കത്തീഡ്രലിന് നാല്‍പതിന്റെ നിറവ്

ഫിലാഡല്‍ഫിയ : 1977 ല്‍ ആരംഭിച്ച സെന്റ് പീറ്റേഴ്‌സ് സിറിയന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലിന്റെ നാല്‍പതാം വര്‍ഷ സ്ഥാപകാ ദിനാഘോഷം കത്തീഡ്രല്‍ പള്ളിയങ്കണത്തില്‍ നടത്തി. അമേരിക്കയുടെയും ക്യാനഡയുടെയും മെത്രാപ്പോലിത്തായും ഇടവക മെത്രാപ്പോലീത്തയും പാത്രിയാര്‍ക്കല്‍ വികാരിയുമായ എല്‍ദോ …

Read more 0 Comments
Spiritual

മാര്‍ത്തോമാ സഭാ ഡിസംബര്‍ 21 വ്യാഴം സഭാ ദിനമായി ആചരിക്കുന്നു

ന്യൂയോര്‍ക്ക്: വിശുദ്ധ തോമാസ്ലീഹാ ക്രിസ്തുദൗത്യവുമായി ഭാരതത്തില്‍ വന്നത് ഓര്‍ത്ത് സഭക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നതിനായി ഡിസംബര്‍ 21ന് സഭാ ദിനമായി വേര്‍തിരിച്ചിരിക്കുന്നു. അന്നേ ദിവസം മാര്‍ത്തോമാ സഭയുടെ എല്ലാ ഇടവകകളിലും പ്രത്യേക പ്രാര്‍ത്ഥനകളും കഴിയുമെങ്കില്‍ വിശുദ്ധ …

Read more 0 Comments
Spiritual

മലങ്കര അതിഭദ്രാസന ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍

മലങ്കര അതിഭദ്രാസനത്തിലെ നോര്‍ത്ത് ഈസ്റ്റ് റീജിയന്‍ ദേവാലയങ്ങളുടെ സംയുക്ത ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ മലങ്കര ടി.വി. യുടെയും സെന്റ് പോള്‍സ് മെന്‍സ് ഫെല്ലോഷിപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ന്യൂജെഴ്സിയിലെ പരാമസിലുള്ള മോര്‍ അപ്രേം സെന്ററിലെ സിറിയക് കമ്മ്യൂണിറ്റി …

Read more 0 Comments
Spiritual

ആല്‍ബനി യുണൈറ്റഡ് ക്രിസ്ത്യന്‍ ചര്‍ച്ചില്‍ ക്രിസ്മസ് കരോള്‍

ആല്‍ബനി (ന്യൂയോര്‍ക്ക്): ആല്‍ബനി യുണൈറ്റഡ് ക്രിസ്ത്യന്‍ ചര്‍ച്ചിന്റെ ഈ വര്‍ഷത്തെ ക്രിസ്മസ് കരോള്‍ സര്‍വീസ് ഡിസംബര്‍ 23 ശനിയാഴ്ച വൈകീട്ട് 4:30ന് മക്കൗണ്‍വില്‍ യുണൈറ്റഡ് മെഥഡിസ്റ്റ് ചര്‍ച്ചില്‍ (1565 വെസ്റ്റേണ്‍ അവന്യൂ, ആല്‍ബനി, ന്യൂയോര്‍ക്ക് …

Read more 0 Comments
Spiritual

സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ക്ലിഫ്ടണ്‍ ദേവാലയ കൂദാശ

ക്ലിഫ്ടണ്‍; മലങ്കരയുടെ പരിശുദ്ധനായ പരുമല മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തായുടെ നാമധേയത്തില്‍ സ്ഥാപിതമായ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയം പുതുക്കിപണിതതിനുശേഷമുള്ള കൂദാശാ കര്‍മങ്ങള്‍ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന അധ്യക്ഷന്‍ സഖറിയ മാര്‍ നിക്കോളോവോസ് …

Read more 0 Comments
Spiritual

ഒര്‍ലാന്റോ ഐ.പി.സിക്ക് പുതിയ ആരാധനാലയം: സമര്‍പ്പണ ശുശ്രൂഷ 23ന്

ഫ്‌ളോറിഡ: ലോക സഞ്ചാരികളുടെ അവധിക്കാല തലസ്ഥാന നഗരമായ ഒര്‍ലാന്റോ പട്ടണത്തില്‍ പെന്തക്കോസ്തിന്റെ വിശുദ്ധിയും വേര്‍പാടും അടിസ്ഥാനമാക്കി, വചനാടിസ്ഥാനത്തിലുള്ള ആരാധനയുടെ സൗന്ദര്യം അനേകര്‍ക്ക് കാട്ടിക്കൊടുക്കുവാന്‍, ആത്മീയതയുടെ പ്രകാശ ഗോപുരമായി ഒരു സുന്ദര ദേവാലയം കൂടി യാഥാര്‍ത്ഥ്യമായിരിക്കുന്നു. …

Read more 0 Comments
Spiritual

ഷിക്കാഗോ ക്‌നാനായ ഫൊറോനായില്‍ ക്രിസ്തുരാജന്റെ തിരുന്നാള്‍ ഭക്തിപൂര്‍വ്വം ആചരിച്ചു

ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയില്‍, സ്വര്‍ഗ്ഗത്തിന്റേയും, ഭൂമിയുടേയും അധിപനും, രാജാധിരാജനുമായ ക്രിസ്തുരാജന്റെ തിരുന്നാള്‍ ഭക്തിപുരസരം ആചരിച്ചു. നവംബര്‍ 26 ഞായറാഴ്ച രാവിലെ 9.45 ന് വികാരി വെരി റെവ. ഫാ. എബ്രാഹം …

Read more 0 Comments
Spiritual

ഫിലഡല്‍ഫിയ സെന്റ് പീറ്റേഴ്‌സ് കത്തീഡ്രല്‍ നാല്‍പതാം സ്ഥാപാക വാര്‍ഷിക ആഘോഷം

1977 ഒക്ടോബര്‍ 23 ന് സ്ഥാപിച്ച ഫിലഡല്‍ഫിയയിലെ സെന്റ് പീറ്റേഴ്‌സ് സിറിയക് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിന്റ് നാല്‍പതാം സ്ഥാപാക വാര്ഷിക ആഘോഷം ഡിസംബര്‍ പത്താം തീയതി നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനാധിപനായ അഭിവന്ദ്യ എല്‍ദോസ് മോര്‍ തീത്തോസ് …

Read more 0 Comments