സജി കരിങ്കുറ്റി നിര്യാതനായി
ഫിലഡല്‍ഫിയ: സജി കരിങ്കുറ്റി (മാത്യൂ ഫിലിപ്പ്-56) നിര്യാതനായി. റാന്നി കരിങ്കുറ്റിയില്‍ പരേതനായ കെ. ജി. ഫിലിപ്പിന്റെയും അന്നമ്മ ഫിലിപ്പിന്റെയും മകനാണ്. ഭാര്യ ലൈലാ മാത്യൂ കോട്ടയം വാകത്താനം മുക്കുടിക്കല്‍ കുടുംബാംഗമാണ്. മക്കള്‍ ആന്‍ മാത്യൂവും …