സ്റ്റിയറിങ്ങില്ലാത്ത കാറുമായി ജനറൽ മോട്ടോഴ്സ് വിപണിയിലേക്ക്
ന്യൂയോർക്ക്: ഡ്രൈവറുകളില്ലാത്ത വാഹനവുമായി ഗൂഗിൾ ഉൾപ്പെടെയുള്ളവർ വൻ പരീക്ഷണങ്ങളുമായി മുന്നേറുമ്പോൾ എല്ലാവരെയും അത്ഭുതപ്പെടുത്തി ജനറൽ മോട്ടോഴ്സ് രംഗത്ത്. സ്റ്റിയറിങ്ങും പെഡലുകളും ഇല്ലാതെ പുതിയ വാഹനം നിരത്തിലിറക്കാൻ തങ്ങൾ സന്നദ്ധരാണെന്നും തങ്ങളുടെ പരീക്ഷണങ്ങൾക്ക് നൂറിൽ നൂറു …