രണ്‍വീര്‍ സിംഗുമായുള്ള പ്രണയം പരസ്യമായ കാര്യമാണെങ്കിലും വിവാഹത്തെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്ന് നടി ദീപിക പദുക്കോണ്‍. എന്നാല്‍ വിവാഹം നടക്കുന്ന വേളയില്‍ കത്രീന കൈഫിനെ ക്ഷണിക്കില്ലെന്നും നടി വെളിപെടുത്തി. നേഹ ദൂപിയ അവതാരകയായി എത്തുന്ന …
അവസാനമില്ലാതെ വീണ്ടും കസബാ വിവാദം. കസബയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി പാര്‍വതി. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് പാര്‍വതി വിഷയവുമായി ബന്ധപ്പെട്ട് പുതിയ പ്രസ്താവനകള്‍ നടത്തിയിരിക്കുന്നത്. എനിക്ക് അവസരങ്ങള്‍ കുറയുമെന്നും എനിക്കെതിരെ …
നായകനായുള്ള ആദ്യ ചിത്രം തീയറ്ററുകളില്‍ നല്ല പ്രതികരണം നേടി മുന്നേറുമ്പോള്‍ നടന് പ്രണവ് മോഹന്‍ലാല്‍ ഹിമാലയ യാത്രയില്‍. അഭിനന്ദനം അറിയിക്കാനായി നിരവധി പേര് വിളിച്ചുവെങ്കിലും പ്രണവിനെ കിട്ടിയിരുന്നില്ല. എനിക്കിവിടെ റേഞ്ചില്ല, പറഞ്ഞത് കുറച്ച് കേട്ടു, …
കൊച്ചി: നടന് ഉണ്ണി മുകുന്ദന് എതിരെ പീഡനത്തിന് പരാതി നല്കിയ യുവതിയുടെ മൊഴി കോടതി രേഖപ്പെടുത്തി. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് ശനിയാഴ്ച ഉച്ചകഴിഞ്ഞ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്. അടച്ചിട്ട കോടതി മുറിയിലായിരുന്നു …
ആദിയില്‍ അച്ഛന് മോഹന്‍ലാലും അമ്മ സുചിത്രയും അതിഥി താരങ്ങളായി വേഷമിടുന്നു. ഒറ്റ സീനിലാണ് ഇവര്‍ പ്രത്യക്ഷപ്പെടുന്നത്. റസ്റ്റോറന്റിന്റ സീനിലാണ് അച്ഛനും അമ്മയുമെത്തുന്നത്. മോഹന്‍ലാലും ഭാര്യ സുചിത്രയും ഇതേവരെ ഒരു സിനിമയിലും ഒന്നിച്ചു മുഖം കാണിച്ചിട്ടില്ല. …