സഖറിയ മാര്‍ തെയോഫിലോസിന്റെ നാല്‍പ്പതാം ഓര്‍മ്മ ദിനം ഹ്യൂസ്റ്റണില്‍
ഹ്യൂസ്റ്റണ്‍: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മലബാര്‍ ഭദ്രാസനാധിപനായിരുന്ന കാലം ചെയ്ത സഖറിയ മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ നാല്പതാം അടിയന്തിരം ഹ്യൂസ്റ്റണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയുടെ നേതൃത്വത്തില്‍ നടത്തുന്നു. രാവിലെ 8 മണിക്ക് നമസ്കാരവും, …