Posts in category Graduation


Graduation

കനിക ഗക്കാറിന് എന്‍ജിനീയറിംഗ് അവാര്‍ഡ്

ഡാളസ്: ടെക്‌സസ് ആന്‍ഡ് എം യൂണിവേഴ്‌സിറ്റിയില്‍ എയ്‌റൊ സ്‌പേസ് എന്‍ജിനീയറിംഗ് അണ്ടര്‍ ഗ്രാജ്വേറ്റ് വിദ്യാര്‍ത്ഥിനിയും ഇന്ത്യന്‍ വംശജയുമായ കനിക ഗക്കാറിന് ക്രേഗ് സി. ബ്രൗണ്‍ എന്‍ജിനീയറിംഗ് അവാര്‍ഡ് ലഭിച്ചു. എന്‍ജിനീയറിംഗ് പഠനത്തില്‍ ഉന്നത നിലവാരം …

Read more 0 Comments
Graduation

നീത പാലാട്ടിക്ക് സ്‌കോളര്‍ഷിപ്പ് അവാര്‍ഡ്

ന്യൂജേഴ്‌സി: ടി.ഡബ്ലു.യു എല്‍ 100 സ്‌കോളര്‍ഷിപ്പ് അവാര്‍ഡിന് അര്‍ഹയായ നീത പാലാട്ടിക്ക്, ന്യൂയോര്‍ക്കിലുള്ള യൂണിയന്‍ ഹാളില്‍ വച്ചു നടന്ന ചടങ്ങില്‍ വെച്ച് പ്രസിഡന്റ് ജോണ്‍ ബി പെസിറ്റലി, യൂണിയന്‍ പ്രസിഡന്റ് ടോണി ഉട്ടാനോ എന്നിവര്‍ …

Read more 0 Comments
Graduation

നഴ്സിംഗില്‍ ഡോക്ടറേറ്റ് ലഭിച്ചു

മയാമി: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡയിലെ അംഗങ്ങളായ ഡോ. ബോബി വര്‍ഗീസിനും, ഡോ. സിബി പീറ്ററിനും അമേരിക്കയിലെ പ്രശസ്ത സര്‍വകലാശാലയായ ഫീനിക്‌സ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും നഴ്‌സിംഗില്‍ ഡോക്ടറേറ്റ് ല ഭിച്ചു. നഴ്‌സിംഗ് …

Read more 0 Comments
Graduation

നായര്‍ ബനവലന്റ് അസോസിയേഷന്‍ ഗ്രാജ്വേറ്റ്സിനെ അനുമോദിച്ചു

ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസോസിയേഷന്‍, ജൂണ്‍ 24 ഞായറാഴ്ച്ച പകല്‍ 11 മണി മുതല്‍ ജെറിക്കോ ടേണ്‍പൈക്കിലുള്ള കൊട്ടിലിയന്‍ റെസ്റ്റോറന്റില്‍ വച്ച് ഈ വര്‍ഷം ഹൈസ്‌കൂളില്‍ നിന്നും കോളേജില്‍ നിന്നും ഗ്രാജ്വേറ്റ് ചെയ്ത അസോസിയേഷന്‍ …

Read more 0 Comments
Graduation

ന്യൂയോര്‍ക്ക് സെന്റ് മേരീസ് സീറോ മലബാര്‍ ഇടവകക്ക് അഭിമാനമായി 32 ബിരുദധാരികള്‍

ന്യൂയോര്‍ക്ക്: കുടുംബത്തിനും ഇടവകക്കും അതുവഴി സമൂഹത്തിനും വാഗ്ദാനമാവുന്ന വരും തലമുറയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ന്യൂയോര്‍ക്ക് ലോംഗ് ഐലന്‍ഡ് സെന്റ്‌മേരീസ് സീറോ മലബാര്‍ ഇടവക ജനങ്ങളും വികാരി ഫാ. ജോണ്‍ മേലേപ്പുറവും ചേര്‍ന്ന് വിവിധ മേഖലകളില്‍ …

Read more 0 Comments
Graduation

നോര്‍ത്ത് ഗാര്‍ലന്‍ഡ് ഹൈസ്‌കൂളില്‍ അമിത് ഉമേഷ് വാലിഡിക്ടോറിയന്‍

ഡാളസ്: നോര്‍ത്ത് ഗാര്‍ലന്‍ഡ് ഹൈസ്‌കൂളിലെ മാത്ത് സയന്‍സ് പ്രോഗ്രാമില്‍ അറുനൂറ് സഹപാഠികളെ പിന്നിലാക്കി അമിത് ഉമേഷ് വാലിഡിക്ടോറിയന്‍ സ്ഥാനം നേടി. ബാള്‍ട്ടിമോറിലെ പ്രശസ്തമായ ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയില്‍ പ്രീ മെഡിസിന്‍ പ്രോഗ്രാമില്‍ ഉപരിപഠനം നടത്താനാണ് …

Read more 0 Comments
Graduation

ബീന ഇണ്ടിക്കുഴിക്ക് ഡോക്ടറേറ്റ്

ചിക്കാഗോ: വിദ്യാഭ്യാസ മേഖലയിലും തൊഴില്‍ മേഖലയിലും വിസ്മയ നേട്ടങ്ങളുടെ തിരക്കഥയെഴുതിയ ബീന ഇണ്ടിക്കുഴിക്ക് ഡോക്ടറല്‍ ബിരുദം. ഇന്ത്യന്‍ അമേരിക്കന്‍ നേ ഴ്‌സ്‌സ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയി സ്ഥാപക പ്രസിഡന്റ് കൂടിയായ ബീന നേ ഴ്‌സിംഗ് …

Read more 0 Comments
Graduation

റവ. ലെസ്ലി വര്‍ഗീസിന് കൗണ്‍സലിംഗില്‍ ഡോക്ടറേറ്റ്

ഡാളസ്സ്: അമേരിക്കയിലെ കോര്‍ണര്‍സ്‌റ്റോണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ക്രിസ്തീയ കൗണ്‍സലിംഗില്‍ റവ. ലെസ്ലി വര്‍ഗീസിന് PhD ലഭിച്ചു. ജീവിത പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതില്‍ ദൈവദത്തമായ ചിത്തവൃത്തിക്കുള്ള (Temperament) പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ മുപ്പത്തിയഞ്ചു കേസ് …

Read more 0 Comments
Graduation

ഡോക്ടര്‍ നിഷാ പിള്ളയ്ക്ക് കാര്‍ഡിയോളജി ഡിപ്ലോമേറ്റ് പദവി

ന്യൂയോര്‍ക്ക്: ഹൃദ്രോഗ ചികിത്സാ രംഗത്ത് സ്‌തുത്യര്‍ഹമായ പത്തു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ ഡോക്ടര്‍ നിഷാ പിള്ള അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയുടെ ഡിപ്ലോമേറ്റ് പദവിക്ക് അര്‍ഹയായി. കോട്ടയം മെഡിക്കള്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ്. ബിരുദം …

Read more 0 Comments
Graduation

ലെക്‌സിയ ജേക്കബ് വലെഡിക്ടോറിയന്‍

ഹൂസ്റ്റണ്‍: ഹാര്‍മണി സയന്‍സ് അക്കാഡമി ഹൂസ്റ്റണ്‍ ഹൈസ്‌കൂളിലെ വലെഡിക്ടോറിയാനായി മലയാളിയായ ലെക്‌സിയ ജേക്കബ് തെരഞ്ഞെടുക്കപ്പെട്ടു. പഠനത്തിലും, പാഠ്യേതര വിഷയങ്ങളിലും ഒന്നുപോലെ മികവു പുലര്‍ത്തിയാണ് ലെക്‌സിയ ഈ നേട്ടം കൈവരിച്ചത്. എ.പി സ്‌കോളര്‍ വിത്ത് ഓണര്‍, …

Read more 0 Comments
Graduation

റെയ്‌ച്ചൽ ജെയിംസ് വാലിഡിക്ടേറിയനായി തിരഞ്ഞെടുക്കപ്പെട്ടു

ന്യൂജേഴ്‌സി : എല്മവൂഡ് പാർക് മെമ്മോറിയൽ ഹൈസ്കൂളിൽ നിന്നും മികച്ച അക്കാദമിക് മികവോടെ മലയാളിയായ റെയ്‌ച്ചൽ ജെയിംസ് വാലിഡിക്ടേറിയനായി ഗ്രാജുവേറ്റ് ചെയ്തു. അക്കാദമിക് ഇതര വിഭാഗങ്ങളിലും സ്വന്തം കഴിവ് തെളിയിച്ച റെയ്‌ച്ചൽ ഗ്രാജുവേഷൻ സെറിമോണയിൽ …

Read more 0 Comments
Graduation

കെല്ലി സേവ്യര്‍ സമ്മിറ്റ് ഹൈസ്‌കൂള്‍ വലെഡികേ്ടാറിയന്‍

മാന്‍സ്ഫീല്‍ഡ് (ടെക്‌സാസ്) : മാന്‍സ്ഫീല്‍ഡ് ഐ.എസ്.ഡി.യിലെ സമ്മിറ്റ് ഹൈസ്‌കൂള്‍ വലെഡികേ്ടാറിയനായി മലയാളി വിദ്യാര്‍ത്ഥിനി കെല്ലി സേവ്യര്‍ തെരഞ്ഞെടുക്കപ്പെട്ടു. കുറവിലങ്ങാട് വടക്കേ മനവാത് സിറിയക് സേവ്യറിന്റേയും(സാബു) ലിസമ്മയുടെയും (മണിമല, ഇളംതോട്ടം) മകളാണ്. കെല്ലി. ക്രിസ്റ്റി, കാനി …

Read more 0 Comments
Graduation

സണ്ണിവെയ്ല്‍ ഹൈസ്‌ക്കൂള്‍ 2016 വാലിഡിക്ടോറിയനായി ഡെനിസ്സ്

സണ്ണിവെയ്ല്‍: ഡാളസ് കൗണ്ടിയിലുള്ള സണ്ണിവെയ്ല്‍ ഹൈസ്‌ക്കൂള്‍ 2016 വാലിഡിക്ടോറിയനായി മലയാളി വിദ്യാര്‍ത്ഥിനി ഡെനിസ്സ് അംബട്ടുബാബു (Denoissa Ambattu Babu). കോട്ടയം അംബട്ട്(Ambattu) കുടുംബാംഗമായ ബാബുവിന്റേയും റജിമോളുടേയും മകളാണ് ഡെനിസ്സ. പഠിപ്പിലും, കായിക വിനോദങ്ങളിലും, ഒരേപോലെ …

Read more 0 Comments
Graduation

റോയല്‍ സൊസൈറ്റി പ്രഖ്യാപിച്ച ഫെല്ലോഷിപ്പിന് ഡോ.ലക്ഷ്മി നാരായണ്‍ മഹാദേവനും

വാഷിംഗ്ടണ്‍: റോയല്‍ സൊസൈറ്റി പ്രഖ്യാപിച്ച ഫെല്ലോഷിപ്പിന് അര്‍ഹരായ അഞ്ചു ഇന്ത്യന്‍ ശാസ്ത്രജ്ഞരില്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി മാത്തമാറ്റിക് പ്രൊഫസര്‍ ഡോ.ലക്ഷ്മി നാരായണ്‍ മഹാദേവനും ഉള്‍പ്പെടുന്നു. യൂണിവേഴ്‌സിറ്റി ഓഫ് കാംബ്രിഡ്ജ് മോളികൂളര്‍ ബയോളജി ഗ്രൂപ്പ് ലീഡര്‍ രാമാനുജം …

Read more 0 Comments
Graduation

റോഷ്‌നി സാബുജി സ്‌കോളാര്‍ ഓഫ് ഫ്‌ളോറിഡ ടീമില്‍

താമ്പാ: വിദ്യാഭ്യാസ രംഗത്ത് മലയാളികള്‍ക്ക് മാതൃകയായികൊണ്ട് ഫ്‌ളോറിഡയില്‍ നിന്നും ഒരു ക്‌നാനായക്കാരി. ഫ്‌ളോറിഡയിലെ ഫോര്‍ട്ട്­ പിയേഴ്‌സിലെ ഇന്ത്യന്‍ റിവര്‍ സ്‌റ്റേറ്റ് കോളേജില്‍ പഠിക്കുന്ന റോഷ്‌നി സാബുജി ഫ്‌ളോറിഡയിലെ എല്ലാ കോളേജുകളില്‍ നിന്നുമായി തെരെഞ്ഞെടുക്കപെട്ട ഏറ്റവും …

Read more 0 Comments
Graduation

സാറ്റ് (SAT) ടെസ്റ്റില്‍ 2400/2400: മല­യാളി ബാലിക സെറിന്‍ ലൈല വര്‍ഗീ­സിനെ പരി­ച­യ­പ്പെടാം

ന്യൂജേഴ്‌സി: പതി­നൊന്നാം ഗ്രേഡ് മല­യാളി വിദ്യാര്‍ത്ഥി­നി­ സെറിന്‍ ലൈല വര്‍ഗീസ് എന്ന കൊച്ചു­മി­ടു­ക്കിക്ക് സാറ്റ്  (SAT) ടെസ്റ്റിന്റെ ആദ്യ ശ്രമ­ത്തില്‍ തന്നെ 2400/2400 സ്‌കോര്‍ ചെയ്ത് റിക്കാര്‍ഡ് വിജയം കൈവ­രി­ച്ചു. ന്യൂജേ­ഴ്‌സി­യിലെ ഈസ്റ്റ് ബ്രൗണ്‍സ് …

Read more 0 Comments
GraduationNews

യുവ മലയാളി എന്‍ജിനിയറിംഗ് പ്രൊഫസര്‍ക്ക് അമേരിക്കയില്‍ 7 കോടി രൂപയുടെ സ്‌കോളര്‍ഷിപ്പ്

ഒര്‍ലാന്‍ഡോ: യൂണിവേഴ്‌സിറ്റി ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡയിലെ മെക്കാനിക്കല്‍ ആന്‍ഡ് എയ്‌റോസ്‌പേസ് എന്‍ജിനിയറിംഗ് അസിസ്റ്റന്റ് പ്രൊഫസറും മലയാളിയുമായ ഡോ.വി.എസ്.സുബിത്തിന് അമേരിക്കന്‍ ഫെഡറല്‍ ഗവണ്‍മെന്റിന്റെ 1.1 മില്യണ്‍ ഡോളര്‍ (ഏകദേശം ഏഴു കോടി രൂപ) സ്‌കോളര്‍ഷിപ്പ് ലഭിച്ചു. …

Read more 0 Comments
GraduationNews

അറ്റോര്‍ണി വിനി സാമുവേല്‍ അമേരിക്കയിലെ ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ വനിതാ മേയര്‍

മോണ്ട്‌സാനോ (വാഷിംഗ്‌ടണ്‍): വാഷിംഗ്‌ടണിലെ മോണ്ട്‌സാനോ സിറ്റിയുടെ മേയറായി വിനി സാമുവേല്‍ തെരഞ്ഞെടുക്കപ്പെട്ടു. നവംബര്‍ മൂന്നിനായിരുന്നു തെരഞ്ഞെടുപ്പ്‌. ഇന്ത്യന്‍ വംശജയായ അമേരിക്കയിലെ അദ്യ മേയറാണ്‌ വിനി. ഓഗസ്റ്റ്‌ ആദ്യവാരം നടന്ന പ്രൈമറി തെരഞ്ഞെടുപ്പില്‍ നിലവിലുള്ള മേയര്‍ …

Read more 0 Comments