പി. പി. അച്ചൻ കുഞ്ഞ് ഐപിഎല്ലിൽ പ്രഭാഷണം നടത്തും
ഹൂസ്റ്റണ്‍: കൊട്ടാരക്കര ക്രിസ്തോസ് മാർത്തോമ്മാ മെമ്പറ് പി. പി. അച്ചൻ കുഞ്ഞ് 30 ന് ഇന്റര്‍നാഷണല്‍ പ്രയര്‍ ലയനില്‍ മുഖ്യപ്രഭാഷണം നല്‍കും. വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ത്ഥനക്കായി ഒത്തുചേരുന്ന ഇന്റര്‍നാഷണല്‍ പ്രയര്‍ ലയ്ന് എല്ലാ ചൊവ്വാഴ്ചകളിൽ …