ഷിക്കാഗോ എക്യുമെനിക്കല്‍ കൗണ്‍സില്‍ ബാസ്ക്കറ്റ്ബോള്‍ ടൂര്‍ണമെന്റ്; സീറോ മലബാര്‍ ടീം ജേതാക്കള്‍
ഷിക്കാഗോ: എക്യുമെനിക്കല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടന്ന പത്താമത് ബാസ്ക്കറ്റ് ബാള്‍ ടൂര്‍ണമെന്റില്‍ ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച് ടീം 1ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി. ഫൈനലില്‍ സേക്രട്ട് ഹാര്‍ട്ട് – സെന്റ് മേരീസ് ക്നാനായ …