Posts in category Community


CommunityNews

ഗ്രെയ്റ്റർ ഓസ്റ്റിൻ മലയാളീ അസോസിയേഷൻ “സരിഗമ 2017 ” ടാലെന്റ്റ് ഷോ സംഘടിപ്പിച്ചു.

ഗ്രെയ്റ്റർ ഓസ്റ്റിൻ മലയാളീ അസോസിയേഷൻ  “സരിഗമ 2017 ” ടാലെന്റ്റ് ഷോ സംഘടിപ്പിച്ചു.  .. നോർത്ത് അമേരിക്കയിലെ ഓസ്റ്റിൻ മലയാളീ കൂട്ടായ്മ “ഗാമ” നടത്തി വരുന്ന  2017 ലെ കുട്ടികളുടെ ടാലെന്റ്റ് ഷോ “സരിഗമ 2017 …

Read more 0 Comments
CommunityNews

ഷിക്കാഗോ കെ.സി.എസ് ക്‌നാനായ നൈറ്റ്

ഷിക്കാഗോ: ഷിക്കാഗോ കെ.സി.എസിന്റെ ആഭിമുഖ്യത്തില്‍ ക്‌നാനായ നൈറ്റ് ഐറീഷ് അമേരിക്കന്‍ ഹെറിറ്റേജ് സെന്ററില്‍ നടത്തപ്പെട്ടു. കെ.സി.എസ് പ്രസിഡന്റ് ജോസ് കണിയാലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കോട്ടയം ബി.സി.എം കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ: ഷീലാ സ്റ്റീഫന്‍ …

Read more 0 Comments
CommunityNews

സീറോ മലബാര്‍ കത്തീഡ്രലില്‍ ഗ്രാന്റ്‌ പേരന്റ്‌സ്‌ ഡേ ആഘോഷിച്ചു

ചിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവക സമൂഹമൊന്നാകെ ചേര്‍ന്ന്‌ ഇടവകയിലെ മുതിര്‍ന്നവരെ ആദരിച്ചു. പേരക്കുട്ടികളുള്ള എല്ലാവര്‍ക്കുമായി പ്രത്യേകമായി സമര്‍പ്പിച്ച നവംബര്‍ എട്ടാംതീയതി പ്രത്യേക അനുഭമായി മാറി. ഇടവകയിലെ വിമന്‍സ്‌ഫോറം സംഘടിപ്പിച്ച ഈ പരിപാടി അത്യധികം …

Read more 0 Comments
CommunityNews

അമേരിക്കന്‍ മലയാളി കുടുംബ പശ്ചാത്തലത്തില്‍ ഒരുക്കിയ അന്നോരുനാള്‍ പ്രവാസി ചാനലില്‍ ഞായറാഴ്‌ച

ഒരു അമേരിക്കന്‍ മലയാളി കുടുബ പശ്ചാത്തലത്തില്‍ ഒരുക്കിയ `അന്നോരുനാള്‍’ പ്രവാസി ചാനലില്‍ ഞായറാഴ്‌ച ന്യൂയോര്‍ക്ക്‌ ടൈം 6 മണിക്ക്‌ സംപ്രേഷണം ചെയ്യും. ജീവിതത്തിന്റെ വഴിത്താരയില്‍ ഒരിക്കലെങ്കില്ലും ഈശ്വര സ്‌പര്‍ശം അറിയാത്തവരായി ആരാണ്‌ ഉള്ളത്‌? നമ്മളെ …

Read more 0 Comments
CommunityNews

ഫൊക്കാന കണ്‍വന്‍ഷന്‍; ന്യൂയോര്‍ക്ക് റീജണല്‍ കിക്കോഫ് നവംബര്‍ 14 ന്, രാജു ഏബ്രഹാം എം.എല്‍.എ മുഖ്യാതിഥി

ന്യൂയോര്‍ക്ക്: ഫൊക്കാന ന്യൂയോര്‍ക്ക് റീജണല്‍ കണ്‍വന്‍ഷന്‍ നവംബര്‍ 14 ശനിയാഴ്ച രാവിലെ 11 മണി മുതല്‍ വൈകീട്ട് 8 മണിവരെ ന്യൂയോര്‍ക്ക് വെച്ച് (26 നോര്‍ത്ത് ട്രൈസണ്‍ അവന്യൂ ഫ്‌ളോറല്‍ പാര്‍ക്ക്, ന്യൂയോര്‍ക്ക്) നടത്തുന്നതന്നെന്നു …

Read more 0 Comments
CommunityNews

മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഹ്യുസ്റ്റന്‍ കാര്‍ണിവല്‍ നവംബര്‍ 14 ശനിയാഴ്‌ച കേരള ഹൗസ്സില്‍

ഹൂസ്റ്റന്‍: മലയാളി അസ്സോസ്സിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഹ്യുസ്റ്റന്റെ ഈ വര്‍ഷത്തെ കാര്‍ണിവലും, മുളയാനിക്കുന്നേല്‍ അന്നമ്മ ജോസഫ്‌ മെമ്മോറിയല്‍ എവര്‍ റോളിംഗ്‌ ട്രോഫിക്ക്‌ വേണ്ടിയുള്ള 56 കളി മത്സരവും ശനിയാഴ്‌ച (11/14/2015) അസ്സോസ്സിയേഷന്‍ ആസ്ഥാനമായ സ്റ്റാഫോര്‍ഡിലുള്ള …

Read more 0 Comments
CommunityNews

കേരളാ കള്‍ച്ചറല്‍ ഫോറം ഓഫ്‌ ന്യൂജേഴ്‌സി പിന്തുണച്ച സ്ഥാനാര്‍ത്ഥികളെല്ലാം വിജയിച്ചു

ന്യൂജേഴ്‌സി: അമേരിക്കിയില്‍ കഴിഞ്ഞ ആഴ്‌ച നടന്ന തെരഞ്ഞെടുപ്പില്‍ കേരളാ കള്‍ച്ചറല്‍ ഫോറം ഓഫ്‌ ന്യൂജേഴ്‌സി പിന്തുണച്ച ബര്‍ഗന്‍ഫീല്‍ഡ്‌ മേയര്‍ സ്ഥാനാര്‍ത്ഥി റിപ്പബ്ലിക്കന്‍ നോര്‍മന്‍ ശ്‌മെല്‍ഡ്‌ രണ്ടാം തവണയും വന്‍ വിജയം നേടി. കൂടാതെ ബര്‍ഗന്‍ …

Read more 0 Comments
CommunityNewsSpiritual

ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ പ്രദര്‍ശനവും അഖണ്‌ഡ ജപമാലയും ഭക്തിനിര്‍ഭരമായി

ചിക്കാഗോ: മോര്‍ട്ടന്‍ഗ്രോവ്‌ സെന്റ്‌ മേരീസ്‌ ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ നടന്ന 48 മണിക്കൂര്‍ അഖണ്‌ഡ ജപമാലയും 101 ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ പ്രദര്‍ശനവും ഭക്തിനിര്‍ഭരമായി. ഒക്‌ടോബര്‍ 29-നു വ്യാഴാഴ്‌ച വൈകുന്നേരം 7 മണിക്ക്‌ വിശുദ്ധ കുര്‍ബാനയോടെ …

Read more 0 Comments
CommunityNewsSpiritual

ദൈവദശകം പ്രഭാഷണം ഒക്വില്ലില്‍ നടന്നു

ടൊറാന്‍ഡോ: ടൊറാന്‍ഡോ ശ്രീ നാരായണ അസോസിയേഷന്റെ (‘SNA’) ആഭിമുഖ്യത്തില്‍ ‘ദൈവദശകത്തിന്റെ  നൂറു വര്‍ഷങ്ങള്‍’  എന്ന പ്രഭാഷണം കണ്‍ട്രി ഇനന്‍ & സുഇറ്റെസ് ബൈ കാര്‍ല്‌സണ്‍, ഒക്വില്ല്‍, ഒന്റാറിയോ, കാനഡയില്‍ നടന്നു.  ശ്രീകുമാര്‍ ജനാര്‍ദ്ദനന്‍  സ്വാഗതത്തോടെ …

Read more 0 Comments
CommunityNews

മലയാളി അസോസിയേഷന്‍ ഓഫ്‌ സെന്‍ട്രല്‍ ഫ്‌ളോറിഡയുടെ രജതജൂബിലി ആഘോഷങ്ങളുടെ സമാപനം ഡിസംബര്‍ 26-ന്‌

റ്റാമ്പാ: വടക്കേ അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ മലയാളി അസോയിഷന്‍ ഓഫ്‌ സെന്‍ട്രല്‍ ഫ്‌ളോറിഡയുടെ രജതജൂബിലി ആഘോഷങ്ങളുടെ സമാപനം ഡിസംബര്‍ 26-നു ശനിയാഴ്‌ച വൈകുന്നേരം റ്റാമ്പായിലെ ക്‌നാനായ കമ്യൂണിറ്റി സെന്ററില്‍ നടക്കും. സമൂഹത്തിന്റെ വിവിധ …

Read more 0 Comments
CommunityNews

ഡാളസ്‌ ഫാര്‍മേഴ്‌സ്‌ ബ്രാഞ്ച്‌ മാര്‍ത്തോമാ യുവജനസഖ്യം റീജിയണല്‍ കലാമേള ചാമ്പ്യന്മാര്‍

ഡാളസ്‌: നോര്‍ത്ത്‌ അമേരിക്ക മാര്‍ത്തോമാ യുവജനസഖ്യം സൗത്ത്‌ -വെസ്റ്റ്‌ റീജിയണല്‍ കലാമേളയില്‍ ഫാര്‍മേഴ്‌സ്‌ ബ്രാഞ്ച്‌ മാര്‍ത്തോമാ യുവജനസഖ്യം ചാമ്പ്യന്മാരായി. സെന്റ്‌ പോള്‍സ്‌ മാര്‍ത്തോമാ ദേവാലയത്തില്‍ സെപ്‌റ്റംബര്‍ 26-നു ശനിയാഴ്‌ച നടന്ന കലാമേളയില്‍ വ്യക്തിഗത, ഗ്രൂപ്പ്‌ …

Read more 0 Comments
CommunityNewsSpiritual

സഭയുടെ സമ്പത്ത്‌ കുടുംബങ്ങള്‍: മാര്‍ ജോയി ആലപ്പാട്ട്‌

ഫീനിക്‌സ്‌: സ്ഥാനപങ്ങളുടെ എണ്ണമോ, സാമൂഹ്യപ്രവര്‍ത്തനശേഷിയോ അല്ല സഭയുടെ ശക്തിനിര്‍ണ്ണയിക്കുന്നത്‌. പുരോഗതിക്ക്‌ കാരണമാകുന്നത്‌ വിവാഹമെന്ന കൂദാശയിലൂടെ ദൈവത്താല്‍ ആശീര്‍വദിക്കപ്പെടുകയും അനുഗ്രഹിക്കപ്പെടുകയും ചെയ്യുന്ന കുടുംബങ്ങളാണ്‌. അമേരിക്കയിലെ സീറോ മലബാര്‍ സമൂഹത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ അടിസ്ഥാനമായതും ഉത്തമ കത്തോലിക്കാ വിശ്വാസമുള്ള …

Read more 0 Comments
CommunityNewsSpiritual

ഷിക്കാഗോ ക്‌നാനായ ഫൊറോനായില്‍ വൈവിധമാര്‍ന്ന സകല വിശുദ്ധരുടേയും തിരുന്നാള്‍

ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയില്‍ മതബോധന വിദ്യാര്‍ത്ഥികളും, മതാദ്ധ്യാപകരും, നവംബര്‍ ഒന്നിന്‌ സകല വിശുദ്ധരുടേയും തിരുന്നാള്‍ ആചരിച്ചു. മുന്നൂറോളം വിദ്യാര്‍ത്ഥിനി വിദ്യാര്‍ത്ഥികളും, മതാദ്ധ്യാപകരും വിവിധ വിശുദ്ധരുടെ വേഷത്തില്‍ ദൈവാലയത്തിന്റെ അള്‍ത്താരക്കു മുന്‍പില്‍ …

Read more 0 Comments
CommunityNews

യുവജന സഖ്യം കണ്‍വന്‍ഷന്‌ ആത്‌മീക ചൈതന്യമേകി

ഡാലസ്‌:മാര്‍ത്തോമ ചര്‌ച്‌ ഓഫ്‌ ഡാലസ്‌ ഫാര്‌മേ!ഴ്‌സ്‌ ബ്രാഞ്ച്‌ യുവ ജന സഖ്യ വരത്തോടനുബന്ധിച്ചു ഒക്ടോബര്‍ 16,17,18 എന്നീ തിയതികളില്‍ ത്രി ദിന കണ്വെരന്‌ഷജന്‍ നടത്തപ്പെട്ടു. ഫാര്‍മേഴ്‌സ്‌ ബ്രാഞ്ച്‌ മാര്‌ത്തോമ പള്ളിയില വെച്ചു നടത്തപ്പെട്ട യോഗങ്ങളില്‍ …

Read more 0 Comments
CommunityNewsSpiritual

ഓള്‍ സെയിന്റ്‌സ് ദിനാഘോഷം വര്‍ണാഭമായി

ഫിലാഡല്‍ഫിയ: വിശുദ്ധരുടെ ഗണത്തില്‍ പേര്‍ ചേര്‍ക്കപ്പെടാന്‍ ബിഷപ്പുമാരോ, വൈദികരോ, കന്യാസ്ത്രീകളോ, സന്യസ്തരോ ആകണമെന്നില്ല, ദൈവഹിതത്തിനനുസൃതമായി കുടുംബജീവിതം നയിക്കുന്ന ആര്‍ക്കും സാധിക്കും, അതായിരുന്നു ‘ചെറുപുഷ്പം’ വിശുദ്ധ കൊച്ചുത്രേസ്യായുടെ മാതാപിതാക്കളായ ലൂയി മാര്‍ട്ടിന്‍ – സെലി ഗ്വരിന്‍ …

Read more 0 Comments
CommunityNews

അര്‍ത്ഥവത്തായൊരു എക്യൂമെനിക്കല്‍ തീര്‍ത്ഥാടനം

ക്രിസ്‌തുമത വിശ്വാസികളില്‍ ഭൂരിപക്ഷത്തിനും വിശുദ്ധനാട്‌ സന്ദര്‍ശനം അവരുടെ ജീവിതാഭിലാഷങ്ങളിലൊന്നായി മാറിയിട്ടുണ്ട്‌ ഇപ്പോള്‍. ഒട്ടുമിക്ക തീര്‍ത്ഥാടന കേന്ദ്രങ്ങളിലേതുമെന്നതുപോലെ, വിശുദ്ധനാട്‌ തീര്‍ത്ഥാടനവും വലിയൊരു വ്യാപാര സംരംഭമായി മാറിക്കഴിഞ്ഞു എന്നതാണ്‌ യാഥാര്‍ത്ഥ്യം. എങ്കിലും യഥാര്‍ത്ഥ യേശുഭക്തര്‍ക്ക്‌ രണ്ടാഴ്‌ച നീളുന്ന …

Read more 0 Comments
CommunityNewsSpiritual

ഹൂസ്റ്റണ്‍ സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തില്‍ ഇടവക ദിനം ആഘോഷിച്ചു

ഹൂസ്റ്റണ്‍: സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ഫൊറോന ദേവാലയത്തില്‍ തിരുനാളിനോടനുബന്ധിച്ച് ഇടവക ദിനം സമുചിതമായി ആഘോഷിച്ചു. ഫാ.ബിനോയി നാരമംഗലത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയോടെയാണ് ചടങ്ങുകള്‍ക്കു തുടക്കമായത്. തുടര്‍ന്ന് ക്‌നാനായ കമ്യൂണിറ്റി സെന്ററില്‍ ചേര്‍ന്ന പൊതുസമ്മേളനം …

Read more 0 Comments
CommunityNews

ധനശേഖരണ കിക്ക് ഓഫ് നടത്തി

ഡാലസ്: മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാലസ് പുതിയതായി നിര്‍മ്മിക്കുന്ന ഓഡിറ്റോറിയം ധനശേഖരണാര്‍ത്ഥം സംഘടിപ്പിക്കുന്ന റാഫിള്‍ ടിക്കറ്റ് സുവനീര്‍ കിക്ക് ഓഫ് നടന്നു. റാഫിള്‍ ടിക്കറ്റ് കണ്‍വീനര്‍ എബ്രഹാം മാത്യു സുവനീര്‍ കണ്‍വീനര്‍ ബിജിലി ജോര്‍ജ് …

Read more 0 Comments
CommunityNews

ഡാലസ് സെന്റ് പോള്‍സ് യുവജനസഖ്യം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

മസ്‌കിറ്റ്: ഡാലസ് സെന്റ് പോള്‍സ് മാര്‍ത്തോമ്മാ യുവജനസഖ്യവും കാര്‍ട്ടര്‍ ബ്ലഡ് കെയറും സംയുക്തമായി മസ്‌കിറ്റില്‍ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. ആദ്യം രക്തദാനം നടത്തിയത് പ്രോഗ്രാം കോര്‍ഡിനേറ്ററും യുവജനസഖ്യം സെക്രട്ടറിയുമായ അജു മാത്യുവാണ്. തുടര്‍ന്ന് ഏകദേശം ഇരുപതോളം …

Read more 0 Comments
CommunityNews

കരാട്ടെ സ്‌കൂൾ തുടങ്ങി

ഹൂസ്റ്റൺ: ചലച്ചിത്ര താരം ബാബു ആന്റണിയുടെ നേതൃത്വത്തിൽ  അമേരിക്കയിൽ കരാട്ടെ സ്കൂൾ തുടങ്ങി. ബാബു ആന്റണി സ്‌കൂൾ ഓഫ് മാർഷ്യൽ ആർട്സ് (ന്യൂ മില്ലേനിയം സ്കൂൾ 3402 Cartwright Rd, Missouri City, TX …

Read more 0 Comments