ചിക്കാഗോ മലയാളീ അസോസിയേഷന് 25 വര്‍ഷം സേവനം ചെയ്ത നഴ്സ് മാരെ ആദരിക്കുന്നു. സംഘടനയുടെ വനിതാ വിഭാഗമായ വനിതാ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ 2018 മാര്‍ച്ച് 10 നു മോര്‍ട്ടന്‍ ഗ്രോവിലുള്ള സെയിന്റ് മേരീസ് ക്നാനായ …
ഫിലഡല്‍ഫിയ: റാന്നി കരിങ്കുറ്റിയില്‍ പരേതനായ കെ.ജി. ഫിലിപ്പിന്റെയും അന്നമ്മ ഫിലിപ്പിന്റെയും മകന് മാത്യു ഫിലിപ്പ് (സജി കരിംകുറ്റി 57) ജനുവരി 27നു ടെമ്പിള്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ നിര്യാതനായി. ബിസിനസ് ഉടമയായിരുന്നു. മലയാളി സമൂഹത്തിലെ നിറസാന്നിധ്യവും. …
കോട്ടയം: ആര്‍പ്പൂക്കര വില്ലൂന്നി മുര്യങ്കരി ചിറയില്‍ സി. വി. ഫ്രാന്‍സിസ് (ജോയിച്ചന്‍- 69) ന്യൂജേഴ്സിയില്‍ നിര്യാതനായി. ന്യൂജേഴ്സിയില്‍ കംപ്യൂട്ടര്‍ പ്രോഗ്രാമറായിരുന്നു. ബൊക്കാറോ സ്റ്റീല്‍ കമ്പനിയില്‍ പ്രോഗ്രാം മാനേജരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: പാലാ പൂവരണി പാറേക്കാട്ട് …
വടശേരിക്കര: ഫിലിപ്പോസ് ചെറിയാന് (അച്ചന്‍മോന്‍, 50) ജനുവരി 29 പുലര്‍ച്ചെ 4 മണിക്ക് നിര്യാതനായി. പരേതന് വടശേരിക്കര ചേന്നാട്ടു കുടുംബാംഗം ആണ്. കഴിഞ്ഞ 4 വര്‍ഷക്കാലമായി കുടുംബത്തോടൊപ്പം ന്യൂയോര്‍ക്കിലെ ന്യൂഹൈഡിപാര്‍ക്കില്‍ താമസമായിരുന്നു.വടശേരിക്കരയിലുള്ള സ്വന്തം ഭവനത്തില്‍ …
മെല്‍ക്രോഫ്റ്റ് (പെന്‍സില്‍വാനിയ): പശ്ചിമ പെന്‍സില്‍വനിയയിലെ പിറ്റ്സ്ബര്‍ഗിനടുത്ത് മെല്ക്രോഫ്റ്റിലെ ഒരു കാര്‍ വാഷിംഗ് കേന്ദ്രത്തിലുണ്ടായ വെടിവയ്പില്‍ കുറഞ്ഞത് അഞ്ചു പേര് കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. പ്രാദേശിക സമയം ഞായറാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം. ഒരാള്‍ക്ക് …
ചിക്കാഗോ മലയാളി സമൂഹത്തില്‍ കരുത്തിന്റെ തിരയിളക്കം സൃഷ്ടിച്ച അന്തര്‍ദേശീയ വടംവലി മത്സരത്തിനു ശേഷം സോഷ്യല്‍ ക്ലബ്ബ് വിഭാവനം ചെയ്യുന്ന അടുത്ത പ്രോഗ്രാമാണ് ചീട്ടുകളി മത്സരം. ബുദ്ധിയും തന്ത്രവും ഭാഗ്യവും തമ്മില്‍ ഏറ്റുമുട്ടുന്ന ഈ ചീട്ടുകളി …
ചിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ക്നാനായ ദൈവാലയത്തില്‍ ജനുവരി 24 ബുധനാഴ്ച വൈകിട്ട് 7 മണിക്ക് വി. കുര്‍ബാനയും തുടര്‍ന്ന് മൂന്ന് നോമ്പാചരണ പ്രാര്‍ത്ഥനയും പുറത്ത് നമസ്കാര കര്‍മ്മങ്ങളും നടത്തപ്പെട്ടു. സേക്രട്ട് ഹാര്‍ട്ട് ഫോറാന …
അറ്റ്ലാന്റ: പുതിയ കര്‍മ്മ പരിപാടിയുമായിഗ്രേറ്റര് അറ്റ്ലാന്റാ മലയാളി അസ്സോസിയേഷന്റെ (ഗാമ) പുതിയ നേതൃത്വം അധികാരമേറ്റു. ഗാമയുടെ പ്രവര്‍ത്തന ശൈലി കൊണ്ടാണ് അമേരിക്കയിലെ മലയാളി സംഘടനകള്‍ക്ക് മാതൃകയായി ഗാമ വളരുന്നതെന്നുപുതിയ പ്രസിഡന്റ് ബീനാ പ്രതീപ് പറഞ്ഞു. …
വാഷിംഗ്ടണ്‍: ജനുമവരി മുപ്പതിന് അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു കൊണ്ട് പ്രസിഡന്റ് ഡോണള് ട്രമ്പ് നടത്തുന്ന പ്രഥമ ‘സ്റ്റേറ്റ് ഓഫ് ദ യൂണിയന് അഡ്രസിന്’ ഡെമോക്രാറ്റ് പക്ഷത്തു നിന്ന് മറുപടി പറയുക …
കാബൂള്‍: അഫ്ഗാനിസ്ഥാന് തലസ്ഥാനത്തെ നടുക്കിക്കൊണ്ട് ആംബുലന്‍സ് ഉപയോഗിച്ച് താലിബാന് ഭീകരര്‍ നടത്തിയ ചാവേര്‍ സ്ഫോടനത്തില്‍ കുറഞ്ഞത് 95 പേര് കൊല്ലപ്പെട്ടു. 158 ലധികം പേര്‍ക്ക് പരിക്കേറ്റു. നിരവധി വിദേശ എംബസികളും, ഗവണ്മെന്റ് ഓഫീസുകളം സ്ഥിതി …