കോട്ടയം: ആര്‍പ്പൂക്കര വില്ലൂന്നി മുര്യങ്കരി ചിറയില്‍ സി. വി. ഫ്രാന്‍സിസ് (ജോയിച്ചന്‍- 69) ന്യൂജേഴ്‌സിയില്‍ നിര്യാതനായി. ന്യൂജേഴ്‌സിയില്‍ കംപ്യൂട്ടര്‍ പ്രോഗ്രാമറായിരുന്നു. ബൊക്കാറോ സ്റ്റീല്‍ കമ്പനിയില്‍ പ്രോഗ്രാം മാനേജരായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ: പാലാ പൂവരണി പാറേക്കാട്ട് എല്‍സമ്മ. മകന്‍: എന്‍. എസ് ജോര്‍ജ്. മരുമകള്‍: ശാലിന്‍ (ഇരുവരും ന്യൂജേഴ്‌സി).

സംസ്കാരം പിന്നീട് നാട്ടില്‍.