പത്തനാപുരം: നാട്ടുകാലാമണ്ണില്‍ ഉമ്മന്‍ ഗീവര്‍ഗീസ് (രാജു-68) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ അന്നമ്മ (കുഞ്ഞുമോള്‍) പുന്നശേരി കിഴക്കേതില്‍ കുടുംബാംഗം. മകന്‍ : രാജേഷ്. മരുമകള്‍: ജെന്നി (എല്ലാവരും യുഎസ്എ).