കുണിഞ്ഞി: ബീഹാറിലെ ബക്‌സര്‍ രൂപതക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ഫാ. ജോസ് പെരുമാലില്‍ (കാവാലില്‍ – 75) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച 3.30നു ബക്‌സര്‍ രൂപതയില്‍.

ബീഹാറിലെ റാഞ്ചി, ബക്‌സര്‍, രൂപതകളിലെ വിവിധ മിഷന്‍ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

സഹോദരങ്ങള്‍: പരേതയായ ഏലിക്കുട്ടി തയ്യില്‍ (കൊച്ചുപ്പ്), മറിയക്കുട്ടി കണംകൊമ്പില്‍ (മണ്ണാര്‍കാട്), ത്രേസ്യാമ്മ കിഴക്കേക്കുന്നേല്‍ (വടകര). ഫിലോമിന കണ്ടിരിക്കല്‍ (അഞ്ചിരി), ജോയി കാവാലില്‍ (കുണിഞ്ഞി), സെലിന്‍ ചെറുവിള പുത്തന്‍വീട് (പുനലൂര്‍), ഗ്രേസി നടയില്‍ (യുഎസ്എ), ജെസീന്താ (യുഎസ്എ), റവ. ഡോ. അഗസ്റ്റ്യന്‍ എസ് ജെ (രാജസ്ഥാന്‍), ടോമി (യുഎസ്എ).