ലോസ്ആഞ്ചലസ്: കല്ലൂര്‍ക്കാട് തെക്കേക്കര (ചെമ്പനാല്‍) പരേതനായ ടി.സി.ജോണിന്‍റെ മകന്‍ തോമസ് (69) ലോസ് ആഞ്ചലസില്‍ നിര്യാതനായി. സംസ്കാരം ശനിയാഴ്ചലോസ് ആഞ്ചലസില്‍.

ഭാര്യ ശോശാമ്മ കാവാലം കല്ലുവാതുക്കല്‍ കുടുംബാംഗം. മക്കള്‍: സ്മിത, സിജോ (ഇരുവരും യുഎസ്എ). അമ്മ: ത്രേസ്യാ ജോണ്‍ കുന്നംകോട്ട്.