ഉഴവൂര്‍: കുന്നാംപടവില്‍ മാത്യു (84) നിര്യാതനായി. സംസ്കാരം നാളെ മൂന്നിന് ഉഴവൂര്‍ സെന്‍റ് സ്റ്റീഫന്‍സ് ഫൊറോനാ പള്ളിയില്‍.

ഭാര്യ അന്നമ്മ തിരുമാറാടി കുന്നക്കാട്ട് കുടുംബാഗം. മക്കള്‍: ജോയി (യുകെ), ജോളി (റിയാദ്), ബിനോയ്, ജോസ്‌മോന്‍ (ഓസ്‌ട്രേലിയ), ഫാ. സണ്ണി (ക്ലരീഷന്‍സ് സഭ നാഗ്പൂര്‍), ജെസി, ജയിംസ് (ഹൂസ്റ്റണ്‍). മരുമക്കള്‍: ലിസി പൗവ്വത്തേല്‍ കൈപ്പുഴ, ടോമി മരങ്ങാട്ടില്‍ മാഞ്ഞൂര്‍, ലാലി തട്ടാമറ്റത്തില്‍ കരിങ്കുന്നം, ലിസി പുതിയകുന്നേല്‍ താമരക്കാട്, അനി, ജാസ്മിന്‍ പുളിക്കതൊട്ടിയില്‍ പേരൂര്‍.