മാവേലിക്കര: ബിനു വില്ലയിൽ പരേതനായ എം.തങ്കച്ചന്റെ ഭാര്യ ഏലിയാമ്മ തങ്കച്ചൻ (വാവാച്ചി-67) നിര്യാതയായി. സംസ്ക്കാരം ഇന്ന് (വ്യാഴം-25) വൈകിട്ട് മൂന്നിന് വസതിയിൽ ശുശ്രൂഷക്കുശേഷം നാലിന് പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ .
കായംകുളം കൃഷ്ണപുരം കോട്ടക്കുഴിയിൽ കുടുംബാംഗമാണ്.

മരുമക്കൻ: ബിജി ബിനു, പ്രിജി ബിനോയ് .